സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം: യമൻ സ്വദേശി കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന വാദം തള്ളി ഹൂതികൾ
പ്രവാസികൾക്ക് സൗജന്യ നിയമസഹായം; നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു
ഇസ്ലാമിക അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തിയാണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടത്: ഐ.സി.എഫ് നെക്സസ്
സൗദിയിൽ ഹൂതി ആക്രമണത്തിൽ 13 സാധാരണക്കാർക്ക് പരിക്ക്; പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം
അടച്ചിട്ട ബസിനുള്ളിൽ നാലുവയസ്സുകാരി കുടുങ്ങിയത് മണിക്കൂറുകളോളം; ഡ്രൈവറും സഹായിയും റിമാൻഡിൽ
യെമനിൽ യുദ്ധഭീതി: സൗദിയുടെ കനത്ത വ്യോമാക്രമണം; ഹൂതികൾക്കെതിരെ യെമൻ സർക്കാർ
ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ അടച്ചുപൂട്ടി സൗദി: ആഗോള എണ്ണവിപണിക്ക് വൻ തിരിച്ചടിയെന്ന് റിപ്പോർട്ട്
വിചാരണയോ ചികിത്സയോ ഇല്ലാതെ 37 ഫലസ്തീൻ മാധ്യമപ്രവർത്തകർ ഇസ്രായേൽ തടവറയിൽ
മോഖ നഗരം തിരിച്ചുപിടിക്കാൻ സഖ്യസേന വ്യോമാക്രമണവും തിരിച്ചടിയും; ബാബ് അൽ-മന്ദേബ് മേഖലയിൽ പോരാട്ടം കനക്കുന്നു
ഹോർമുസ് കടലിടുക്കിൽ അട്ടിമറി നീക്കം: ടോഗോ പതാക വഹിച്ച എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാൻ വിപ്ലവ ഗാർഡ്
സൈബർ സെക്സ് ചതികളിൽ കുരുങ്ങി അഞ്ച് കുട്ടികളിൽ ഒരാൾ; ലോകത്തെ ഞെട്ടിച്ച് യുണിസെഫ് റിപ്പോർട്ട്
ബഹിരാകാശത്തെ യുദ്ധക്കളമാക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
റഷ്യയ്ക്കെതിരായ ഉപരോധ ബില്ലിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ യു.എസ് കോൺഗ്രസിൽ ഭേദഗതി; 100% താരിഫ് ഭീഷണിയെന്ന് റിപ്പോർട്ട്
പാനമ എണ്ണക്കപ്പലിന് നേരെ ആക്രമണം; ആക്രമണം നടത്തിയത് ഇറാനിയൻ മിസൈലെന്ന് യു എസ്
വട്ടായി വെള്ളച്ചാട്ടത്തിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മരിച്ചത് കാണാതായ ഡ്രൈവർ ബാബു
ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി: മാനന്തവാടി ജില്ലാ ജയിലിൽ തുടരും
മദ്യം പിടിച്ച വീട് തന്റേതല്ലെന്ന് ആന്റോ അഗസ്റ്റിൻ; 2025-ലെ ഉടമസ്ഥാവകാശ രേഖ ഹാജരാക്കി പ്രോസിക്യൂഷൻ
അനധികൃത സ്വത്ത് കേസിൽ തച്ചങ്കരിക്ക് ശിക്ഷ: 36 വർഷത്തെ പോരാട്ടത്തിന് പൂർണ നീതി ലഭിച്ചെന്ന് പരാതിക്കാരൻ ബോബി കുരുവിള
അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസ്: റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ
ടി.എം.സി ചിഹ്നം മരവിപ്പിച്ച സംഭവം: തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിക്കുമെതിരെ ‘പാർട്ടി ചോരി’ ആരോപണവുമായി രാഹുൽ ഗാന്ധി
ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: 47 ലക്ഷം പേരെ ഒഴിവാക്കിയ നടപടിക്കെതിരായ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
ഉമർ ഖാലിദിന്റെ തടവറ: നിലപാടിൽ ഉറച്ച് ബി.കെ. ഹരിപ്രസാദ്; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ
ടാറ്റാ ഗ്രൂപ്പിൽ അധികാര തർക്കം മുറുകുന്നു
മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം: രണ്ട് കുക്കി സ്ത്രീകൾ വെടിയേറ്റു മരിച്ചു; വീടുകൾക്ക് തീയിട്ടു
സഞ്ജു സാംസണിന് വെടിക്കെട്ട് അർധസെഞ്ചുറി; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് പരമ്പര നേട്ടം
മെസിയുടെ വരവും കോടികളുടെ വെട്ടിപ്പും: എ.ഡി.ജി.പി. പി. വിജയൻ കൊച്ചിയിൽ അന്വേഷണം ആരംഭിച്ചു
ലാലിഗയിൽ റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി; റയൽ ബെറ്റിസിനോട് വീണത് ഏകപക്ഷീയമായ ഒരു ഗോളിന്
ദേശീയ ടീമിനോട് വിടപറഞ്ഞ് ലയണൽ മെസ്സി; വൈകാരിക വിരമിക്കൽ പ്രഖ്യാപനവുമായി അർജന്റീന നായകൻ
എംബാപ്പെക്ക് മിന്നുന്ന ഹാട്രിക്; റയൽ സൊസൈഡാഡിനെ തകർത്ത് റയൽ മഡ്രിഡ് ലാ ലിഗയിൽ ഒന്നാമത്
2050-ഓടെ ക്യാൻസർ രോഗം ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കൗമാരക്കാരിലെ ഹൃദയാഘാതം: പ്രവാസലോകം നേരിടുന്ന പുതിയ വെല്ലുവിളി
5 മിനിറ്റ് കൂടുതൽ ഉറങ്ങിയാൽ ഒരു വർഷം ആയുസ്സ് വർദ്ധിപ്പിക്കാം; ലാൻസെറ്റ് പഠനത്തിലെ പുതിയ കണ്ടെത്തലുകൾ
എച്ച്.ഐ.വി. പ്രതിരോധ രംഗത്ത് ചരിത്രപരമായ നേട്ടം കൈവരിച്ച് ബ്രസീൽ
ചീസ് കഴിക്കുന്നത് ഡിമെൻഷ്യ തടയാൻ സഹായിക്കുമെന്ന് പഠനം; ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പുതിയ മാർഗ്ഗം
ഖത്തറിലെ സർക്കാർ സ്കൂളുകളിൽ അധ്യാപക, ഐ.ടി, ഭരണവിഭാഗങ്ങളിൽ വൻ ഒഴിവുകൾ; ‘കവാദർ’ വഴി അപേക്ഷിക്കാം
ആഗോള റിക്രൂട്ട്മെന്റ് ഡ്രൈവുമായി എമിറേറ്റ്സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം
ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം
അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ