പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ജലീൽ ഇരിട്ടി മദീനയിൽ നിര്യാതനായി
റിയാദ് വിമാനത്താവള ആക്രമണം: അതിജീവനത്തിന്റെ പാഠങ്ങൾ പങ്കുവെച്ച് അമാൽ ഷുഖൈർ
നിരോധിത മരുന്ന് കൈവശം വെച്ചതിന് കസ്റ്റഡിയിലായ നഴ്സ് ഫിലോമിന മോചിതയായി
സൗദിയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തിവെച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
റിയാദ് വിമാനത്താവള ആക്രമണം: അവസാന പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ലമീസ് യാത്രയായി; കണ്ണീരോടെ വിടചൊല്ലി കുടുംബം
സഊദി അറേബ്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഈജിപ്ത്; സുരക്ഷയ്ക്കായി കൂടെയുണ്ടെന്ന് നാഷണൽ ഡിഫൻസ് കൗൺസിൽ
ഹോർമുസിൽ തകർന്ന കപ്പലിലെ കണ്ടെയ്നറുകൾ ഒഴുകിനടക്കുന്നു; മസ്കറ്റിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി ഒമാൻ
ഫലസ്തീൻ ജനത നേരിടുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അനീതി: അന്താരാഷ്ട്ര സമൂഹം വിഷയം അവഗണിക്കരുതെന്ന് ചൈന
റിയാദിൽ നടക്കാനിരുന്ന യൂറോപ്യൻ യൂണിയൻ – ജി.സി.സി ഉച്ചകോടി മാറ്റിവെച്ചു
സൗദിയിലേക്ക് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഖത്തർ എയർവേയ്സ്
യൂറോപ്പുമായി ഇസ്രായേലിനുള്ള ബന്ധം വഷളാകുന്നു; വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് സ്ഥിതി മാറ്റാൻ കഴിയുമോ?
വെസ്റ്റ് ബാങ്കിൽ ഫ്രഞ്ച് മേയർക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ ക്രൂരമർദ്ദനം; ഫ്രാൻസും ബെൽജിയവും ശക്തമായി അപലപിച്ചു
“കൈകളിൽ കുരുന്നുകളുടെ രക്തക്കറ”; നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി റോ ഖന്ന
‘വെടിനിർത്തൽ’ പ്രഖ്യാപിച്ചിട്ടും ഗസയിൽ 340-ലധികം കുട്ടികൾ കൊല്ലപ്പെട്ടു: ഐക്യരാഷ്ട്രസഭ യൂനിസെഫ്
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് തീപിടിച്ചു; കപ്പൽ മൈനിൽ തട്ടിയതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പാകളിൽ എത്തിച്ച് ലൈംഗികമായി ചൂഷണം; രണ്ട് പേർ അറസ്റ്റിൽ
വളാഞ്ചേരിയിൽ ലോഡ്ജ് മുറിയിൽ നിന്ന് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ
വഖഫ് ബോർഡ് പുനഃസംഘടനയിൽ കടുത്ത നീതിനിഷേധം: സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കേരള മുസ്ലിം ജമാഅത്ത്
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി
സൈനുൽ ആബിദീൻ വധക്കേസ്: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ 21 പ്രതികളെയും വെറുതെവിട്ടു
ഡൽഹിയിൽ യുവജനങ്ങൾ നടത്തുന്നത് മറ്റൊരു സ്വാതന്ത്ര്യസമരം; നടൻ പ്രകാശ് രാജ്
കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ വരുതിയിലാക്കാൻ ശ്രമിക്കുന്നു; കപിൽ സിബൽ
തെരഞ്ഞെടുപ്പ് കമീഷണർ നിയമന നിയമത്തെ പിന്തുണച്ചതിൽ ഖേദപ്രകടനവുമായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി
കൊൽക്കത്ത ദുർഗ്ഗാ പൂജ പന്തലിലെ തിക്കിലും തിരക്കിലുംപെട്ട് 19 മരണം; സംഘാടകർ അറസ്റ്റിൽ
ഗ്വാളിയാറിൽ തീർത്ഥാടക സംഘത്തിലേക്ക് ലോറി ഇടിച്ചുകയറി വൻ ദുരന്തം; 13 മരണം, 35 പേർക്ക് പരിക്ക്
ഹൂതി ഭീഷണിയും സുരക്ഷാ ആശങ്കയും: സഊദിയിലെ ‘സിക്സ് കിംഗ്സ് സ്ലാം’ ടെന്നീസ് ടൂർണമെന്റ് മാറ്റിവെച്ചു
ശ്രേയസ് അയ്യർക്ക് കന്നി ടി-20 സെഞ്ച്വറി: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം
2026 ഏഷ്യൻ ഗെയിംസിന് സമാപനം: 21 സ്വർണമടക്കം 85 മെഡലുകളോടെ ഇന്ത്യ നാലാമത്; അടുത്ത ഊഴം ഖത്തറിന്
ഇന്ത്യ-പാകിസ്താൻ ഏഷ്യൻ ഗെയിംസ് ഫൈനൽ: എ.സി.സി ചെയർമാൻ മെഹ്സിൻ നഖ്വി പങ്കെടുത്തേക്കില്ല; വിട്ടുനിൽക്കുന്നത് വിവാദങ്ങൾക്കിടെ
മെസ്സിയെ എത്തിക്കുന്നതിലെ സാമ്പത്തിക ക്രമക്കേട്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ എസ്.ഐ.ടി ചോദ്യം ചെയ്തു
ചികിത്സാച്ചെലവുകളിൽ സുതാര്യത വേണം: ആശുപത്രികളിൽ നിരക്കുകൾ പ്രദർശിപ്പിക്കണം.
2050-ഓടെ ക്യാൻസർ രോഗം ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കൗമാരക്കാരിലെ ഹൃദയാഘാതം: പ്രവാസലോകം നേരിടുന്ന പുതിയ വെല്ലുവിളി
5 മിനിറ്റ് കൂടുതൽ ഉറങ്ങിയാൽ ഒരു വർഷം ആയുസ്സ് വർദ്ധിപ്പിക്കാം; ലാൻസെറ്റ് പഠനത്തിലെ പുതിയ കണ്ടെത്തലുകൾ
എച്ച്.ഐ.വി. പ്രതിരോധ രംഗത്ത് ചരിത്രപരമായ നേട്ടം കൈവരിച്ച് ബ്രസീൽ
പ്രവാസികൾക്ക് സൗജന്യ നിയമസഹായം; നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു
ഖത്തറിലെ സർക്കാർ സ്കൂളുകളിൽ അധ്യാപക, ഐ.ടി, ഭരണവിഭാഗങ്ങളിൽ വൻ ഒഴിവുകൾ; ‘കവാദർ’ വഴി അപേക്ഷിക്കാം
ആഗോള റിക്രൂട്ട്മെന്റ് ഡ്രൈവുമായി എമിറേറ്റ്സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം
ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം
അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ