സ്‌കൂൾ ബസ് കയറി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

ഇടുക്കി: സ്‌കൂൾ ബസ് കയറിയിറങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ പ്ലേ സ്‌കൂൾ വിദ്യാർഥിയായ ഹെയ്‌സൽ ബെൻ ആണ് മരിച്ചത്. വിദ്യാർഥികളെ ഇറക്കിയ ശേഷം ബസ് പിന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും കാലിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പി

 

Related Articles

- Advertisement -spot_img

Latest Articles