18.2 C
Saudi Arabia
Wednesday, March 25, 2026
spot_img

ഡൽഹിയിൽ ബഹുനിലകെട്ടിടത്തിൽ വൻ തീപിടുത്തം

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ദ്വാരകയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. താമസ സമുച്ചയത്തിലെ എട്ടാം നിലയിലാണ് തീ പിടുത്തം ഉണ്ടായത്.

അപകടത്തിൽ ആർക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഫയർ ഫോയ്‌സ് എത്തിയാണ് തീ അണച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles