നടിയെ ആക്രമിച്ച കേസ്: വിധി ഡിസംബർ 8-ന്; നടൻ ദിലീപിന് നിർണായകമായേക്കും

കൊച്ചി: കേരളം ആകാംഷയോടെ കാത്തിരുന്ന നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് കോടതി വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും, പ്രമുഖ നടനായ ദിലീപ് എട്ടാം പ്രതിയുമാണ്. വിധി വരുന്നതോടെ കേസിൽ ഒരുപാട് കാര്യങ്ങൾക്ക് വ്യക്തത വരുമെന്നും, ദിലീപിന്റെ സിനിമാ, വ്യക്തി ജീവിതത്തിൽ ഇത് നിർണായകമായേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles