പ്രമുഖ വ്യവസായി രത്തൻ ടാറ്റ ആശുപത്രിയിൽ 

മുബൈ : പ്രമുഖ വ്യവസായി രത്തൻ ടാറ്റ ആശുപത്രിയിൽ. അദ്ദേഹത്തിന്റെ നില ഗുരതരമാണെന്നാണ് റിപോർട്ടുകൾ. അദ്ദേഹം ഇപ്പോൾ മുബൈയിലെ ആശുപത്രിയിൽ  തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.

ടാറ്റ ഗ്രൂപ് ഇത് സംബന്ധിച്ച വിവരണങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച പതിവ് പരിശോധനക്ക് ആശുപത്രി സന്ദർശിക്കുന്ന വിവരം സാമൂഹിക മാധ്യമങ്ങളിൽ കൂടി ടാറ്റ തെന്നെ പങ്കു വെച്ചിരുന്നു. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

- Advertisement -spot_img

Latest Articles