പാലക്കാട് വീട്ടമ്മയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

പാലക്കാട്: കുഴൽമന്ദത്ത് വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തന്നൂർ പടിഞ്ഞാറേത്തറ നമ്പൂരാത്ത് വീട്ടിൽ സൂസമ്മ(52)യാണ് മരണപ്പെട്ടത്. വീട്ടിനടുത്തുള്ള എട്ടാംകുളത്താണ് രാവിലെയാണ് സംഭവം നടന്നത്.

പ്രദേശവാസികൾ ചേർന്ന് സുസമ്മയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴൽമന്ദം പോലീസ് ഇൻക്വസ്റ്റ് നടത്തി സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ ഒൻപത് മണിക്ക് പാമ്പാടി ഐവർ മഠം ശ്‌മശാനത്തിൽ.

ഭർത്താവ്: ശിവൻ (കുത്തനൂർ ഹോമിയോ ആശുപത്രി) മകൻ: ആദി

Related Articles

- Advertisement -spot_img

Latest Articles