ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിനിടെ ദൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കളെ ഒരു വർഷത്തേക്ക് നല്ല പെരുമാറ്റം ഉറപ്പാക്കുന്ന ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്ന ഡൽഹി പോലീസിന്റെ വാദം തള്ളി നേതാക്കൾ. അടുത്ത ഒരു...
മുംബൈ: മഹാരാഷ്ട്രയിലെ താഡേ ജില്ലയിൽ പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന മനുഷ്യക്കടത്തിന്റെയും പെൺവാണിഭ റാക്കറ്റിന്റെയും പിടിയിൽ നിന്ന് പ്രമുഖ ഹിന്ദി സീരിയൽ നടിയെ പൊലീസ് സുരക്ഷിതമായി മോചിപ്പിച്ചു. വിനോദവ്യവസായ മേഖലയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ...
ന്യൂഡൽഹി: തലസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടികൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിനികൾക്കും പ്രവർത്തകർക്കും നേരെ സംഘപരിവാർ അതിക്രമം. പ്രതിഷേധത്തിനിടെ ഒരു പെൺകുട്ടിയുടെ വസ്ത്രം വലിച്ചുകീറിയതായും പോലീസ് നോക്കിനിൽക്കെ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധക്കാരെ മർദ്ദിച്ചതായും...
ന്യൂഡൽഹി: തലസ്ഥാനത്ത് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കേന്ദ്ര സർക്കാരും ഡൽഹി പോലീസും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കരുതൽ തടങ്കലിലോ കസ്റ്റഡിയിലോ എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി...
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നടപടികൾക്കെതിരെയും രാജ്യതലസ്ഥാനത്ത് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, സി.ജെ.പി തുടങ്ങിയ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ അപ്രതീക്ഷിത പ്രതിഷേധ...