HomeIndia

India

എൽ. മുരുകൻ കേന്ദ്ര സഹമന്ത്രിസ്ഥാനം രാജിവെച്ചു; തമിഴ്‌നാട്ടിൽ പാർട്ടി പ്രവർത്തനം ശക്തമാക്കാൻ തീരുമാനം

ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സഹമന്ത്രി എൽ. മുരുകൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. തമിഴ്‌നാട് രാഷ്ട്രീയം കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് രാജിയെന്ന് അദ്ദേഹം ഔദ്യോഗികമായി വ്യക്തമാക്കി. നിലവിൽ മധ്യപ്രദേശിൽ...

ജന്തർ മന്തറിലെ സമരക്കാർക്ക് നേരെ കയ്യേറ്റം: അറസ്റ്റിലായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ പത്തിന് ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നടത്തിയ സമരത്തിനിടയിൽ പ്രതിഷേധക്കാരെ മർദിച്ച കേസിൽ അറസ്റ്റിലായിരുന്ന രവീന്ദർ ഗോവിന്ദയെ ഹിന്ദുരക്ഷാദൾ പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു....

രാഹുൽ ഗാന്ധിയുടെ ഹർജിയിൽ 14 സാങ്കേതിക പിഴവുകൾ; ഹർജി ഭേദഗതി ചെയ്യാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: വോട്ട് ചോർച്ച ആരോപണങ്ങളിലും വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയായ എസ്‌.ഐ.ആറിലും (SIR) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ 14...

ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം; സൗരവ് ദാസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ ഇന്ന് അപ്രതീക്ഷിത മിന്നൽ പ്രതിഷേധം അരങ്ങേറി. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭ വേദികൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾക്കും രാംലീല മൈതാനിയിലെ ഉയർന്ന വാടക നിരക്കുകൾക്കുമെതിരെയാണ് സംഘടനയുടെ...

ഡൽഹിയിൽ പ്രക്ഷോഭം നടത്താൻ ലക്ഷങ്ങൾ വേണം; സമരം രാംലീല മൈതാനിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് സംഘടനകൾ

ന്യൂഡൽഹി: ജന്ദർ മന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി സമരം നടത്താൻ നിർദ്ദേശിച്ച രാംലീല മൈതാനിക്ക് വൻ തുക ഈടാക്കുന്നത് പ്രതിഷേധത്തിന് വഴിവെക്കുന്നു. വൻ തുകയും ബുക്കിംഗ് ക്ഷാമവും കാരണം പ്രക്ഷോഭങ്ങൾക്ക്...
- Advertisement -spot_img
Latest Articles