ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ സ്ഥിതി ചെയ്യുന്ന എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറിയിൽ (HRRL) വൻ തീപിടുത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി റിഫൈനറിയുടെ ഉദ്ഘാടനം നാളെ നിർവഹിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത അപകടം സംഭവിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടോടെ...
റാഞ്ചി: ഛത്തീസ്ഗഢിലെ നാരായൺപൂരിൽ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. നാരായൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുരാസഗഢ് ഗ്രാമത്തിന് സമീപത്തെ രതൻപഹ്ലി വനത്തിലാണ് അപകടം നടന്നത്. ഒറ്റ എഞ്ചിനുള്ള...
ബെംഗളൂരു: ബെംഗളൂരു കൊണനകുണ്ടെ പാവമ്മ നഗറിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആറംഗ അക്രമി സംഘത്തിന്റെ ക്രൂരമായ ആക്രമണം. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് ഒരു സ്വകാര്യ കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ താമസിക്കുന്ന വാടകവീട്ടിലേക്ക്...
വിരുതുനഗർ: തമിഴ്നാട്ടിലെ വിരുതുനഗർ ജില്ലയിലുണ്ടായ വൻ പടക്കശാല സ്ഫോടനത്തിൽ 19 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെമ്പക്കോട്ടൈക്ക് സമീപമുള്ള വിജയപുരിയിലെ പടക്കനിർമ്മാണ ശാലയിലാണ് ദാരുണമായ അപകടം നടന്നത്. പടക്ക നിർമ്മാണത്തിനായി...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ അതീവ പ്രാധാന്യത്തോടെ പാർലമെന്റിൽ അവതരിപ്പിച്ച മണ്ഡല പുനർനിർണ്ണയ ബില്ലിന് (Delimitation Bill) ലോക്സഭയിൽ അപ്രതീക്ഷിത പരാജയം. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സഭയിൽ നടന്ന വോട്ടെടുപ്പിലാണ് ബില്ല് തള്ളപ്പെട്ടത്....