HomeSaudi

Saudi

ബലിപെരുന്നാൾ ആശംസകൾ നേർന്ന് ലോകനേതാക്കൾ; ഈ വർഷം 17 ലക്ഷത്തിലധികം ഹജ്ജ് തീർത്ഥാടകർ

ജിദ്ദ: വിശുദ്ധ ഈദുൽ അദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ചും പുണ്യഭൂമിയിൽ ഹജ്ജ് കർമ്മങ്ങൾ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിലും സൗദി ഭരണാധികാരികൾക്ക് ഇസ്ലാമിക ലോകത്തെ വിവിധ രാജ്യങ്ങളിലെ നേതാക്കൾ പെരുന്നാൾ ആശംസകൾ...

കടുത്ത ചൂടിനെ അവഗണിച്ച് ദശലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകർ അറഫാ സംഗമത്തിനെത്തി; യുദ്ധകാല സാഹചര്യം പ്രവാസി തീർത്ഥാടകരുടെ വരവിനെ ബാധിച്ചില്ല

മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി കടുത്ത മരുഭൂമിയിലെ ചൂടിനെ അവഗണിച്ച് ദശലക്ഷക്കണക്കിന് മുസ്ലിം തീർത്ഥാടകർ അറഫാ മൈതാനത്ത് ഒത്തുചേർന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ തന്നെ ലക്ഷക്കണക്കിന്...

സ്വതന്ത്ര പലസ്തീൻ രാജ്യം യാഥാർത്ഥ്യമാകാതെ ഇസ്രായേലുമായി നയതന്ത്രബന്ധമില്ല; നിലപാട് ആവർത്തിച്ച് സൗദി അറേബ്യ

റിയാദ്: സ്വതന്ത്രമായ പലസ്തീൻ രാജ്യം സ്ഥാപിക്കപ്പെടാതെ ഇസ്രായേലുമായി യാതൊരുവിധ നയതന്ത്രബന്ധവും സ്ഥാപിക്കുകയോ ബന്ധം സാധാരണ നിലയിലാക്കുകയോ ഇല്ലെന്ന് സൗദി അറേബ്യ വീണ്ടും വ്യക്തമാക്കി. വിശ്വസനീയമായ ഒരു സൗദി ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് പ്രമുഖ...

അബ്ദുൾ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഇനി എമിഗ്രേഷൻ നടപടികൾ മാത്രം

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചു. മോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ വേഗത്തിലായതോടെ എക്സിറ്റ് വിസ നടപടികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. നിലവിൽ...

ഹാജിമാർക്ക് സേവനത്തിന്റെ തണലൊരുക്കി ഐ.സി.എഫ് – ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ

ജിദ്ദ: ഹാജിമാർക്ക് ആശ്വാസവും സഹായവും നൽകാനായി ഐ.സി.എഫ് - ആർ.എസ്.സി സംയുക്ത നേതൃത്വത്തിൽ ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തനങ്ങൾ സജീവമാക്കി. സേവനത്തിന്റെ ഭാഗമായി വളണ്ടിയർമാർക്കായി പ്രത്യേക അസംബ്ലിയും 'മിന പഠന' ക്യാമ്പും ജിദ്ദയിൽ...
- Advertisement -spot_img
Latest Articles