മക്ക: ഹാജിമാർക്ക് സേവനത്തിന്റെ തണലൊരുക്കുന്ന ഐസിഎഫ്-ആർഎസ്സി ഹജ്ജ് വളണ്ടിയർ കോറിന്റെ മിന ക്യാമ്പ് മക്കയിൽ ഉദ്ഘാടനം ചെയ്തു. മിനയിലെ മൂന്ന് ദിവസത്തെ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വളണ്ടിയർമാരുടെ താമസസൗകര്യാർത്ഥവുമാണ് ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്. ഐസിഎഫ്...
മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സമാപന ചടങ്ങുകളിലൊന്നായ ജംറകളിലെ പ്രതീകാത്മക കല്ലേറ് കർമ്മത്തിനായി ബുധനാഴ്ച പുലർച്ചെ മുതൽ മിനാ താഴ്വരയിൽ ജനസാഗരം ഒത്തുകൂടി. മക്കയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മിനായിൽ...
ജിദ്ദ: വിശുദ്ധ ഈദുൽ അദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ചും പുണ്യഭൂമിയിൽ ഹജ്ജ് കർമ്മങ്ങൾ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിലും സൗദി ഭരണാധികാരികൾക്ക് ഇസ്ലാമിക ലോകത്തെ വിവിധ രാജ്യങ്ങളിലെ നേതാക്കൾ പെരുന്നാൾ ആശംസകൾ...
മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി കടുത്ത മരുഭൂമിയിലെ ചൂടിനെ അവഗണിച്ച് ദശലക്ഷക്കണക്കിന് മുസ്ലിം തീർത്ഥാടകർ അറഫാ മൈതാനത്ത് ഒത്തുചേർന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ തന്നെ ലക്ഷക്കണക്കിന്...
റിയാദ്: സ്വതന്ത്രമായ പലസ്തീൻ രാജ്യം സ്ഥാപിക്കപ്പെടാതെ ഇസ്രായേലുമായി യാതൊരുവിധ നയതന്ത്രബന്ധവും സ്ഥാപിക്കുകയോ ബന്ധം സാധാരണ നിലയിലാക്കുകയോ ഇല്ലെന്ന് സൗദി അറേബ്യ വീണ്ടും വ്യക്തമാക്കി. വിശ്വസനീയമായ ഒരു സൗദി ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് പ്രമുഖ...