HomeSaudi

Saudi

ഐ.സി.എഫ് നാഷണൽ കൗൺസിലിന് റിയാദിൽ പ്രൗഢ സമാപനം; ജീവകാരുണ്യ മേഖലയിൽ എട്ട് കോടിയുടെ തണലൊരുക്കി പ്രവാസി സംഘടന

റിയാദ്: 'ഹൊറൈസൺസ്' എന്ന ശീർഷകത്തിൽ സൗദി അറേബ്യയിലുടനീളം നടന്നു വന്ന ഐ.സി.എഫ് വാർഷിക കൗൺസിലുകൾക്ക് റിയാദിൽ പ്രൗഢോജ്ജ്വല സമാപനം. താഴേത്തട്ടിലുള്ള യൂണിറ്റ് മുതൽ ചാപ്റ്റർ വരെയുള്ള കൗൺസിൽ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നാഷണൽ...

റിയാദ് മെട്രോ റെഡ് ലൈൻ ദീർഘിപ്പിക്കുന്നു; അത്യാധുനിക തുരങ്ക നിർമ്മാണ യന്ത്രത്തിന്റെ ഫാക്ടറി പരിശോധനകൾ പൂർത്തിയായി

റിയാദ്: കിങ് സൗദ് യൂണിവേഴ്സിറ്റിയെയും ചരിത്രപ്രസിദ്ധമായ ദിരിയ ഗേറ്റ് വികസന പദ്ധതിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റിയാദ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതിയുടെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനൊരുങ്ങി അധികൃതർ. ഇതിനായി പ്രത്യേകം...

വിസ സേവനങ്ങൾ ഇനി ഒറ്റ പ്ലാറ്റ്‌ഫോമിൽ; നിർണ്ണായക തീരുമാനങ്ങളുമായി സൗദി മന്ത്രിസഭാ യോഗം

ജിദ്ദ: സൗദി അറേബ്യയിലെ വിസ സേവനങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ ഈ പ്ലാറ്റ്‌ഫോം രാജ്യത്തെ...

വാഹനാപകടം: ഉംറ കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങുകയായിരുന്ന ഉമ്മയും ഡോക്ടറായ മകളും മരിച്ചു

റിയാദ്: ഖത്തറിൽ നിന്നും റോഡ് മാർഗ്ഗം വിശുദ്ധ ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ത്വാഇഫിന് സമീപം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരണപ്പെട്ടു. മലപ്പുറം തിരൂർ രാങ്ങാട്ടൂർ നടുവട്ടം...

‘നൂറ് പ്രകാശവർഷങ്ങൾ’: അസ്സുഫ്ഫ നാട്ടുദർസിന് റിയാദിൽ പ്രൗഢോജ്ജ്വല തുടക്കം

റിയാദ്: സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'നൂറ് പ്രകാശവർഷങ്ങൾ' എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സംഘടിപ്പിക്കുന്ന 'അസ്സുഫ്ഫ നാട്ടുദർസി'ന് റിയാദിൽ പ്രൗഢോജ്ജ്വല തുടക്കമായി. ബത്ഹയിലെ ഡി പാലസ് ഹാളിൽ നടന്ന...
- Advertisement -spot_img
Latest Articles