HomeSaudi

Saudi

സൗടിയിൽ ഹൂതി ആക്രമണം: റിയാദിൽ 12 മരണം, ദമാമിലും പ്രൊജക്ടിൽ പതിച്ചതായി റിപ്പോർട്ട്.

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ കനത്ത ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ...

റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പൈലറ്റ് ഉൾപ്പെടെ 3 മരണം; വ്യോമഗതാഗതം സാധാരണ നിലയിലായി

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ രണ്ട് തവണ ആക്രമണമുണ്ടായതായും ഇതിൽ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA) സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉണ്ടായ...

ഹൂതി ആക്രമണ ഭീഷണി: സൗദിയിലെ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യു.എസ് എംബസി

റിയാദ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, സൗദി അറേബ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ യു.എസ് എംബസി നിർദ്ദേശം നൽകി. സാധാരണക്കാരുടെ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ...

സൗദിയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം: സമൂഹമാധ്യമ പോസ്റ്റുകൾക്കുമെതിരെ എംബസിയുടെ മുന്നറിയിപ്പ്

റിയാദ്: നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർ കടുത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിതമായി ഇരിക്കണമെന്നും റിയാദിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. പ്രാദേശിക അധികാരികളും ഭരണകൂടവും ഔദ്യോഗിക...

അബ്ഹ, റിയാദ് വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ അബ്ഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഹൂതി സായുധ സംഘം നടത്തിയ ആക്രമണങ്ങളിൽ രണ്ട് വിദേശ വനിതകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഡസൻ കണക്കിന് ആളുകൾക്ക്...
- Advertisement -spot_img
Latest Articles