HomeSaudi

Saudi

റോമിങ് യാത്രക്കാർക്ക് സൗജന്യവും പരിധിയില്ലാത്തതുമായ  സേവനവുമായി എസ്‌ടിസി.

റിയാദ്: സൗദി അറേബ്യക്ക് പുറത്ത് യാത്ര ചെയ്യുന്ന റോമിംഗ് ഉപഭോക്താക്കൾക്കായി സൗജന്യ ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ എസ്‌ടിസി (stc). രാജ്യത്തിന് പുറത്തുള്ള റോമിംഗ് ഉപഭോക്താക്കൾക്ക് സൗദി അറേബ്യയിലേക്ക് തിരിച്ചുവിളിക്കാനും...

റിയാദ് എയർപോർട്ട് ആക്രമണം: പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ റിയാദിൽ ചികിത്സയിൽ

റിയാദ്: റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ശക്തമായ ആക്രമണത്തിൽ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. പാലക്കാട് സ്വദേശിയായ മുഹമ്മദ് റബ്ബാനിയാണ് ആക്രമണത്തിൽ പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. റിയാദ് എയർപോർട്ടിലെ കരാർ ജീവനക്കാരനാണ്...

റിയാദ് വിമാനത്താവള ആക്രമണം: മുഹമ്മദ് യൂസഫ് അലിയുടെ സംസ്കാരം റിയാദിൽ നടത്തും

റിയാദ്: ഒക്ടോബർ 10-ന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരണപ്പെട്ട മുഹമ്മദ് യൂസഫ് അലിയുടെ സംസ്കാര ചടങ്ങുകൾ റിയാദിൽ തന്നെ നടത്താൻ കുടുംബം തീരുമാനിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ...

വീണ്ടും ഹൂതി മിസൈൽ-ഡ്രോൺ ഭീഷണി: റിയാദ് വിമാനത്താവളം അടച്ചുപൂട്ടി, വ്യോമസേവനങ്ങൾ റദ്ദാക്കി എയർലൈനുകൾ

റിയാദ്: സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതരുടെ മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണി വീണ്ടും ശക്തമായതോടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു. ഡിപ്പാർച്ചർ ടെർമിനലിൽ...

റിയാദ്-മക്ക റോഡിൽ ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് മരണം; രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു

റിയാദ്: സൗദി അറേബ്യയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ അൻവർ ഹുസൈൻ (53), ഷക്കീൽ അഹമ്മദ്...
- Advertisement -spot_img
Latest Articles