26.5 C
Saudi Arabia
Friday, April 17, 2026
spot_img
HomeSaudi

Saudi

പാകിസ്ഥാന് കരുത്തായി സൗദി അറേബ്യയുടെ എട്ട് ബില്യൺ ഡോളർ സാമ്പത്തിക പാക്കേജ്

റിയാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനെ സഹായിക്കുന്നതിനായി എട്ട് ബില്യൺ ഡോളറിന്റെ (ഏകദേശം 66,000 കോടി രൂപ) വമ്പിച്ച സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സൗദി അറേബ്യ. പാകിസ്ഥാൻ സെൻട്രൽ ബാങ്കിൽ സൗദി...

അനുമതിയില്ലാതെ ഹജ്ജിനെത്തിയാൽ ലക്ഷം റിയാൽ പിഴയും നാടുകടത്തലും; കർശന നിയന്ത്രണങ്ങളുമായി സൗദി

മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം കർശനമായ പിഴകളും ശിക്ഷാ നടപടികളും പ്രഖ്യാപിച്ചു. ഏപ്രിൽ 18 (ദുൽഖഅ്‌ദ ഒന്ന്) മുതൽ ദുൽഹിജ്ജ 14 വരെയുള്ള...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ, അൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന് നൂറുമേനി.

ജുബൈൽ: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ പരീക്ഷയിൽ അൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം. സ്കൂളിൽ നിന്നും പരീക്ഷയെഴുതിയ 475 വിദ്യാർത്ഥികളും വിജയിച്ചതോടെ നൂറുശതമാനം വിജയം എന്ന അഭിമാനകരമായ...

ഉംറ വിസയിലുള്ളവർക്ക് മടക്കയാത്രക്ക് ഇനി മൂന്ന് ദിനം മാത്രം. വിമാനത്താവളങ്ങളിൽ നേരത്തെ എത്താൻ ശുപാർശ.

റിയാദ് : സൗദി അറേബ്യയിൽ ഉംറ വിസയിൽ എത്തിയവർ രാജ്യം വിടാനുള്ള കാലാവധി മൂന്ന് ദിവസത്തിനകം അവസാനിക്കും. തടസ്സങ്ങളില്ലാത്ത മടക്കയാത്ര ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് വിവിധ വിമാന താവളങ്ങളിൽ ഒരുക്കിയിരിക്കുന്നത്. സുഗമമായ യാത്ര...

ന്യൂയോർക്ക് സർവകലാശാലയിൽ അഞ്ചരക്കോടിയുടെ സ്കോളർഷിപ്പ്; ഗവേഷണ മികവിൽ അബ്ദുൽ ഫത്താഹ് നൂറാനി

റിയാദ്: അമേരിക്കയിലെ പ്രശസ്തമായ ന്യൂയോർക്ക് സർവകലാശാലയിൽ അഞ്ചരക്കോടി രൂപയുടെ സ്കോളർഷിപ്പോടെ പി.എച്ച്.ഡി പ്രവേശനം നേടി മലയാളി വിദ്യാർത്ഥി അബ്ദുൽ ഫത്താഹ് നൂറാനി ശ്രദ്ധേയനാകുന്നു. സർവകലാശാലയിലെ മിഡിൽ ഈസ്റ്റേൺ & ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിലാണ്...
- Advertisement -spot_img
Latest Articles