റിയാദ്: ആഗോള തലങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്കിടയിലും സൗദി അറേബ്യയുടെ ഭക്ഷ്യഭദ്രത പൂർണ്ണമായും സുരക്ഷിതമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ സൗദി സർക്കാർ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ...
റിയാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനെ സഹായിക്കുന്നതിനായി എട്ട് ബില്യൺ ഡോളറിന്റെ (ഏകദേശം 66,000 കോടി രൂപ) വമ്പിച്ച സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സൗദി അറേബ്യ. പാകിസ്ഥാൻ സെൻട്രൽ ബാങ്കിൽ സൗദി...
മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം കർശനമായ പിഴകളും ശിക്ഷാ നടപടികളും പ്രഖ്യാപിച്ചു. ഏപ്രിൽ 18 (ദുൽഖഅ്ദ ഒന്ന്) മുതൽ ദുൽഹിജ്ജ 14 വരെയുള്ള...
ജുബൈൽ: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ പരീക്ഷയിൽ അൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മികച്ച വിജയം.
സ്കൂളിൽ നിന്നും പരീക്ഷയെഴുതിയ 475 വിദ്യാർത്ഥികളും വിജയിച്ചതോടെ നൂറുശതമാനം വിജയം എന്ന അഭിമാനകരമായ...
റിയാദ് : സൗദി അറേബ്യയിൽ ഉംറ വിസയിൽ എത്തിയവർ രാജ്യം വിടാനുള്ള കാലാവധി മൂന്ന് ദിവസത്തിനകം അവസാനിക്കും. തടസ്സങ്ങളില്ലാത്ത മടക്കയാത്ര ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് വിവിധ വിമാന താവളങ്ങളിൽ ഒരുക്കിയിരിക്കുന്നത്. സുഗമമായ യാത്ര...