HomeSaudi

Saudi

സൗദിയിലെ സുരക്ഷാ ആശങ്ക: സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ

ന്യൂഡൽഹി: സൗദി അറേബ്യയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ...

റിയാദ് വിമാനത്താവള ആക്രമണം: 10 മണിക്കൂറിനുള്ളിൽ 25 ശസ്ത്രക്രിയകൾ; 400 വൈദ്യശാസ്ത്ര വിദഗ്ധർ രക്ഷാപ്രവർത്തനത്തിൽ

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തെ തുടർന്ന് പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ വിവിധ മേഖലകളിലെ 400-ഓളം മെഡിക്കൽ വിദഗ്ധർ രംഗത്തിറങ്ങിയതായും ആദ്യ 10 മണിക്കൂറിനുള്ളിൽ 25 അടിയന്തര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും...

റിയാദിന് വടക്ക് ഡ്രോൺ ആക്രമണ ശ്രമം: മൂന്ന് ഡ്രോണുകൾ തകർത്ത് സഊദി സഖ്യസേന

റിയാദ്: സഊദി തലസ്ഥാനമായ റിയാദിന് വടക്കൻ മേഖല ലക്ഷ്യമാക്കിയെത്തിയ മൂന്ന് ഡ്രോണുകൾ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വിജയകരമായി പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തു. ആക്രമണ നീക്കം തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ...

സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ; ഒക്ടോബർ 17 വരെ സർവീസുകൾ ഉണ്ടാകില്ല

ദമ്മാം: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിഞ്ഞുമുള്ള സർവീസുകൾ റദ്ദാക്കി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നഗരങ്ങളിലേക്കും അവിടെ നിന്നുമുള്ള വിമാന സർവീസുകളാണ്...

ജിദ്ദയിൽ ഇൻഡിഗോ വിമാനം റദ്ദാക്കി; 250-ലധികം ഉംറ തീർത്ഥാടകർ വിമാനത്താവളത്തിൽ കുടുങ്ങി

ജിദ്ദ: ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഉംറ തീർത്ഥാടകരുൾപ്പെടെ 250-ലധികം യാത്രക്കാർ സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. യാത്രക്കാർക്ക് പകരം വിമാനസർവീസ്...
- Advertisement -spot_img
Latest Articles