റിയാദ്: ഇന്ധനത്തിന്റെ അളവ് കൃത്യമായി കാണിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ തകരാർ മൂലം സൗദി അറേബ്യയിൽ മുന്നൂറിലധികം സുസുക്കി ഗ്രാൻഡ് വിറ്റാര കാറുകൾ വിപണിയിൽ നിന്നും തിരിച്ചുവിളിക്കുന്നു. സൗദി വാണിജ്യ മന്ത്രാലയമാണ് 2025 മോഡലിൽപ്പെട്ട...
റിയാദ്: 'ഹൊറൈസൺസ്' എന്ന ശീർഷകത്തിൽ സൗദി അറേബ്യയിലുടനീളം നടന്നു വന്ന ഐ.സി.എഫ് വാർഷിക കൗൺസിലുകൾക്ക് റിയാദിൽ പ്രൗഢോജ്ജ്വല സമാപനം. താഴേത്തട്ടിലുള്ള യൂണിറ്റ് മുതൽ ചാപ്റ്റർ വരെയുള്ള കൗൺസിൽ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നാഷണൽ...
റിയാദ്: കിങ് സൗദ് യൂണിവേഴ്സിറ്റിയെയും ചരിത്രപ്രസിദ്ധമായ ദിരിയ ഗേറ്റ് വികസന പദ്ധതിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റിയാദ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതിയുടെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനൊരുങ്ങി അധികൃതർ. ഇതിനായി പ്രത്യേകം...
ജിദ്ദ: സൗദി അറേബ്യയിലെ വിസ സേവനങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ഏകീകൃത ദേശീയ വിസ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ ഈ പ്ലാറ്റ്ഫോം രാജ്യത്തെ...
റിയാദ്: ഖത്തറിൽ നിന്നും റോഡ് മാർഗ്ഗം വിശുദ്ധ ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ത്വാഇഫിന് സമീപം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരണപ്പെട്ടു. മലപ്പുറം തിരൂർ രാങ്ങാട്ടൂർ നടുവട്ടം...