HomeSports

Sports

ഐ.പി.എല്ലിൽ തകർപ്പൻ റെക്കോർഡുമായി വൈഭവ് സൂര്യവംശി; ക്രിസ് ഗെയ്‌ലിന്റെ സർവ്വകാല റെക്കോർഡ് പഴങ്കഥയായി

ജയ്പൂർ: ഐ.പി.എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നുമായി രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐ.പി.എൽ എലിമിനേറ്റർ പോരാട്ടത്തിൽ 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയാണ് ഈ കൗമാരക്കാരൻ...

ലോകകപ്പിൽ റെവല്യൂഷണറി ഗാർഡിനെ അപമാനിക്കരുത്; ഫിഫയോട് ഉറപ്പ് ആവശ്യപ്പെട്ട് ഇറാൻ

ടെഹ്‌റാൻ: ജൂണിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ ഇറാൻ റെവല്യൂഷണറി ഗാർഡിനെയോ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളെയോ അമേരിക്ക അപമാനിക്കില്ലെന്ന് ഫിഫ ഉറപ്പുനൽകണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി...

അമേരിക്കൻ ആക്രമണം; 2026 ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു: ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ഉടലെടുത്ത കടുത്ത രാഷ്ട്രീയ സാഹചര്യത്തിൽ 2026-ലെ ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ,...

“അവനിൽ എനിക്ക് എപ്പോഴും വിശ്വാസമുണ്ടായിരുന്നു”; സഞ്ജുവിന്റെ ലോകകപ്പ് പ്രകടനത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

ന്യൂഡൽഹി: 2026 ടി-20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. സഞ്ജുവിന്റെ കഴിവിൽ തനിക്ക് എന്നും ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും...

കിരീടം നിലനിർത്തി ഇന്ത്യ; ന്യൂസിലൻഡിനെ തകർത്ത് മൂന്നാം ടി20 ലോകകപ്പ്; സഞ്ജുവിനും സംഘത്തിനും ചരിത്രവിജയം!

അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ലോകചാമ്പ്യന്മാരായി. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായും മൂന്ന് തവണ കിരീടം നേടുന്ന ഏക ടീമായും...
- Advertisement -spot_img
Latest Articles