ഹാജിമാർക്ക് സൗദി ഭരണകൂടം നൽകുന്ന സേവനങ്ങൾ തുല്യതയില്ലാത്തതാണെന്ന് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി

ജിദ്ദ: ഹാജിമാർക്ക് സൗദി ഭരണകൂടം നൽകുന്ന സേവനങ്ങൾ തുല്യതയില്ലാത്തതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന...

Kerala News

INDIA

കോൺഗ്രസ് വഞ്ചിച്ചു; ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഡിഎംകെ തീരുമാനം

ന്യൂഡൽഹി: ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ നിർണ്ണായക പ്രഖ്യാപനവുമായി രംഗത്ത്. ജൂൺ എട്ടിന് നടക്കാനിരിക്കുന്ന സഖ്യത്തിന്റെ നിർണ്ണായക യോഗത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാൻ...

WORLD

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ; ഗാസയിൽ പണിതുയർത്തിയത് 40 സ്ഥിര സൈനിക താവളങ്ങൾ

ഗാസ സിറ്റി/ദോഹ: കഴിഞ്ഞ ഒക്ടോബറിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ പ്രകാരം ഗാസയിൽ നിന്ന് സൈന്യത്തെ പൂർണ്ണമായി പിൻവലിക്കാൻ ബാധ്യസ്ഥരായ ഇസ്രായേൽ, അതിന് വിരുദ്ധമായി ഉപരോധിച്ച പലസ്തീൻ മണ്ണിൽ അത്യാധുനിക സൌകര്യങ്ങളോടെയുള്ള സ്ഥിര സൈനിക...
- Advertisement -spot_img

Opportunities

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

അൽമറായിയിൽ വൻ തൊഴിലവസരങ്ങൾ; 2026-ലെ പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ്,...

കോഴിക്കോട് ലുലു ഗ്രൂപ്പിൽ തൊഴിലവസരം: എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി അഭിമുഖം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ സംരംഭത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വോക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി (SSLC) അടിസ്ഥാന യോഗ്യതയുള്ളവർക്കും അതിനു മുകളിൽ വിദ്യാഭ്യാസമുള്ളവർക്കും ഈ തൊഴിലവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധ...

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ തൊഴിലവസരം; ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles