വർണ്ണാഭമായ ചടങ്ങുകളോടെ സൗദിയിൽ സ്വാതന്ത്ര്യദിനം; എംബസിയിലും കോൺസുലേറ്റിലും പതാകയുയർത്തി

റിയാദ്/ജിദ്ദ: ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും ദേശീയ പതാകയുയർത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. റിയാദ് എംബസി...

Kerala News

INDIA

വന്ദേമാതര വിവാദം: ‘കേസെടുക്കുന്നെങ്കിൽ ഗാന്ധിക്കും നെഹ്‌റുവിനുമെതിരെക്കൂടി എടുക്കണം’; ഖാർഗെ

പനാജി: ഗോവയിൽ നടന്ന കോൺഗ്രസ് പൊതുയോഗത്തിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബി.ജെ.പി. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി എ.ഐ.സി.സി. പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. വന്ദേമാതരത്തിന്റെ അപൂർണമായ...

WORLD

‘ഗ്യാനേഷ് കുമാറിനെയും വോട്ടിങ് മെഷീനെയും അമേരിക്കയിലേക്ക് കൊണ്ടുപോയ്ക്കോളൂ’: ട്രംപിന് ട്രോളുമായി പവൻ ഖേര

ന്യൂഡൽഹി: അമേരിക്കയിൽ കർശനമായ വോട്ടിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സേവ് അമേരിക്ക ആക്ടിനെ (സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി ആക്ട്) ന്യായീകരിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പിനെയും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അഭിപ്രായത്തെയും പരാമർശിച്ച യു.എസ്...
- Advertisement -spot_img

Opportunities

ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം

കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ കീഴിലുള്ള എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...

ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

അൽമറായിയിൽ വൻ തൊഴിലവസരങ്ങൾ; 2026-ലെ പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ്,...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles