റിയാദ്: റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകളിൽ നാളെ മുതൽ അധ്യയനം സാധാരണ നിലയിലാകുമെന്ന് വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. നേരത്തെ നൽകിയ നിർദ്ദേശപ്രകാരം നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. സ്കൂളുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന...
ജലന്ധർ: പഞ്ചാബിലെ ഫഗ്വാരയിലുള്ള ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിക്ക് (LPU) മുന്നിൽ വിദ്യാർത്ഥികൾ നടത്തിയ വൻ പ്രക്ഷോഭം അക്രമത്തിലും പോലീസുമായുള്ള ഏറ്റുമുട്ടലിലും കലാശിച്ചു. സർവകലാശാലാ ഹോസ്റ്റലിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന വാർത്ത പരന്നതിനെ തുടർന്ന് തെരുവിലിറങ്ങിയ...
ടെഹ്റാൻ: തങ്ങൾക്കെതിരെ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള അബദ്ധങ്ങളോ ആക്രമണങ്ങളോ ഉണ്ടായാൽ പശ്ചിമേഷ്യൻ മേഖലയിലുള്ള മുഴുവൻ യു.എസ് സൈനിക കേന്ദ്രങ്ങളും സാമ്പത്തിക താല്പര്യങ്ങളും ലക്ഷ്യമിടുമെന്ന് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ സൈന്യം. ഇറാന്റെ പ്രവർത്തന...
ദമ്മാം: സൗദി അറേബ്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും സഹായങ്ങളും ലഭ്യമാക്കുന്ന 'പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക്' നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിച്ചു. സൗദി അറേബ്യ,...
ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകർ, വിദ്യഭ്യാസ വിദഗ്ധർ, ഭരണ-സാങ്കേതിക വിഭാഗം എന്നിവയിലായി നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് സംയുക്തമായി...
കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ കീഴിലുള്ള എമിറേറ്റ്സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...
തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...
ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...