കിടപ്പ് രോഗിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ഇടുക്കി : കിടപ്പ് രോഗിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. മൂവാറ്റുപുഴ നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് ക്രൂരതക്കിരയായത്. കിടപ്പ് രോഗിയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ വിവരം ജോസഫ് തന്നെയാണ് പോലീസിനെ അറിയിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്തെത്തിയ പോലീസ് തുടര്‍ നടപടികളുമായി മുന്നോട്ട് പോവുന്നു.

Related Articles

- Advertisement -spot_img

Latest Articles