ഹോർമുസ് കടലിടുക്കിൽ കടൽ മൈനിൽ തട്ടി ഇന്നും രണ്ട് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ കടൽ മൈനിൽ തട്ടി രണ്ട് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായും തുടർന്ന് കപ്പലുകളുടെ സഞ്ചാരം നിലച്ചതായും ഇറാൻ സൈന്യം അറിയിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനായി ടെഹ്‌റാൻ ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ ഇരു കപ്പലുകളും തയ്യാറാകാത്തതാണ് അപകടത്തിന് കാരണമായതെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles