34 C
Saudi Arabia
Friday, August 22, 2025
spot_img

തളിപ്പറമ്പ് സ്വദേശി ഷാർജയിൽ മരണപ്പെട്ടു.

ഷാർജ: കണ്ണൂർ തളിപറമ്പ് സ്വദേശി ഷാർജയിൽ മരണപെട്ടു. കാഞ്ഞിലേരി കെപി മുഹിയുദ്ധീൻ മുസ്‌ലിയാരുടെ മകൻ നാസർ കാഞ്ഞിലേരിയാണ് ഹൃദയഘാതം മൂലം ഷാർജയിൽ മരണപ്പെട്ടത്. തളിപ്പറമ്പ് നെല്ലിപറമ്പിലാണ് നാസർ കാഞ്ഞിലേരി ഇപ്പൊൾ തംസയ്ക്കുന്നത്.

ഭാര്യ: സുഹറ തളിപ്പറമ്പ്, മക്കൾ: ബുശ്റ, ഫൈസൽ (ഷാർജ) നൗഫൽ (ദുബൈ) സുഹൈൽ (ഫോൺ ടെക് കണ്ണൂർ) ജാമാതാവ് ഷിഹാബ് ഏഴാംമൈൽ .സഹോദരൻ മഹ് മൂദ് (ബിസിനസ് Ex പ്രവാസി ജിദ്ധ).

മൃതദേഹാഹം കണ്ണൂർ എയർപോർട്ട് വഴി ഇന്ന് വെള്ളിയാഴ്ച്ച വെള്ളി ഉച്ചക്ക് 1-30ന് തളിപ്പറമ്പിലെത്തും

 

Related Articles

- Advertisement -spot_img

Latest Articles