തൃശൂർ സ്വദേശി ജിദ്ദയിൽ മരണപെട്ടു

ജിദ്ദ:തൃശൂർ സ്വദേശി ജിദ്ദയിൽ മരണപെട്ടു. മുഹമ്മദിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂർ വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51) യാണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലം താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. മൃതദേഹം ജിദ്ദ കിങ്ങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മരണാനുബന്ധ നടപടിക്രമങ്ങളും സഹായങ്ങളും ജിദ്ദ കെ എം സി സി വെൽഫയർ വിംഗിൻറെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. ങ്ങ് കൂടെയുണ്ട്.

Related Articles

- Advertisement -spot_img

Latest Articles