ജിദ്ദ: മലപ്പുറം വണ്ടൂർ സ്വദേശി ജിദ്ദയിൽ മരണപെട്ടു. ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു. വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീ (40) മാണ് മരണപെട്ടത്. ഷോക്കേറ്റായിരുന്നു മുഹമ്മദ് സലിം മരണപ്പെട്ടത്.
മരണാനുബന്ധകർമ്മങ്ങൾക്കും മറ്റു സഹായങ്ങൾക്കും ജിദ്ദ കെ എം സിസി വെൽഫയർ വിംഗിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു.