21.3 C
Saudi Arabia
Thursday, March 26, 2026
spot_img

ക്ഷേത്രത്തിൽ തിക്കും തിരക്കും; ബീഹാറിൽ ഏഴ് മരണം

പാറ്റ്ന: ബിഹാറിൽ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർക്ക് ദാരുനാന്ത്യം. ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരിൽ ക്ഷേത്രത്തിലാണ് അപകടം നടന്നത്. ഇവിടെ തിക്കിലും തിരക്കിലും പെട്ടാണ് ഏഴു പേർ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലാണ് ദാരുണമായ അപകടം ഉണ്ടായത്.

ഒമ്പത് പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. പരിക്കേറ്റവരെ ജെഹാനാബാദിലെയും മഖ്ദുംപൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles