റിയാദ്: റിയാദിലെ പ്രമുഖ ഇലക്ട്രോണിക്സ് കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്‌തിരുന്ന കരുവാരക്കുണ്ട് സ്വദേശി ഇർഷാദ് നാട്ടിൽ മരണപെട്ടു. പനി കൂടിയതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു.
ഷുമേശി സെക്ടറിലെ ധീര യൂണിറ്റിലെ ആർ എസ് സി പ്രവർത്തകൻ കൂടിയായിരുന്നു.

© Copyright @ 2026 - Malayalam News Online