ന്യൂഡൽഹി: സുപ്രീം കോടതിയുടെ എസ്.ഐ.ആർ വിധി വിരോധാഭാസമാണെന്നും, ഇത് നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിന് പകരം കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കുകയാണെന്നും മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി. വിധിക്ക്...
ഡൽഹി/തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനെതിരെ ഡൽഹിയിലും കേരളത്തിലും സി.പി.എം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിലെ ഇ.ഡി...
കോഴിക്കോട്: അസമിലെ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കവും, പശ്ചിമ ബംഗാളിലെ മദ്റസകളിൽ 'വന്ദേ മാതരം' നിർബന്ധമാക്കിയ സർക്കാർ ഉത്തരവും ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി....
ന്യൂഡൽഹി: മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ അതീവ പരിസ്ഥിതി ലോലമായ വനമേഖലയിൽ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനി നടത്തുന്ന കൽക്കരി ഖനന പദ്ധതി വലിയ പരിസ്ഥിതി നാശത്തിന് കാരണമാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ...
ലഖ്നൗ: ബലി പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, പശുവിനെ ഇന്ത്യയുടെ 'ദേശീയ മൃഗമായി' പ്രഖ്യാപിക്കണമെന്ന അപ്രതീക്ഷിത ആവശ്യവുമായി ഉത്തർപ്രദേശിലെ പ്രമുഖ മുസ്ലിം സംഘടനകൾ രംഗത്ത്. ഉത്തർപ്രദേശിലെ ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് (അർഷദ് മദനി...