കോഴിക്കോട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മുക്കം പുൽപറമ്പിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ ദാരുണാപകടം നടന്നത്. മണാശ്ശേരി ഗവൺമെന്റ്...
കോഴിക്കോട്: ബാലുശ്ശേരിയിൽ നിന്ന് യുവതിയെയും ഏഴുവയസ്സുകാരനായ മകനെയും കാണാതായ സംഭവത്തിൽ അന്വേഷണം ശക്തിപ്പെടുത്തി ബാലുശ്ശേരി പോലീസ്. ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ (7) എന്നിവരെ ഈ മാസം 16...
കോഴിക്കോട്: പാണ്ഡിത്യത്തിന്റെ വിനയവും സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയോടെയുള്ള സംസാരവുമാണ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരെ എപ്പോഴും സവിശേഷമാക്കിയിരുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അനുസ്മരിച്ചു. വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും...
തിരുവനന്തപുരം: കാൻസർ, വൃക്ക, ക്ഷയരോഗ ബാധിതർക്കുള്ള പ്രതിമാസ സഹായധനത്തിൽ ആയിരം രൂപയുടെ വർദ്ധനവ് വരുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ ഈ രോഗികൾക്ക് പ്രതിമാസം 1000 രൂപ വീതമാണ് നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ...
പെരിന്തൽമണ്ണ: പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമായ സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം.
2003...