HomeKerala

Kerala

കണ്ണൂർ ചെറുപുഴയിൽ പിതാവ് മകനെ വെട്ടിക്കൊന്നു

കണ്ണൂർ: ജില്ലയിലെ ചെറുപുഴയിൽ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. പെരിങ്ങാല സ്വദേശിയായ സനിൽ (46) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ആളൊഴിഞ്ഞതും ഒറ്റപ്പെട്ടതുമായ സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അച്ഛനും മകനും തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് കൊലപാതകത്തിൽ...

പയ്യന്നൂരിൽ പി.വി അൻവർ- വി. കുഞ്ഞികൃഷ്ണൻ കൂടിക്കാഴ്ച; വടക്കൻ കേരളത്തിൽ പുതിയ രാഷ്ട്രീയ നീക്കമെന്ന് വിലയിരുത്തൽ

കണ്ണൂർ: സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി പി.വി അൻവർ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പയ്യന്നൂർ വെള്ളൂരിലെ കുഞ്ഞികൃഷ്ണന്റെ വസതിയിൽ വെച്ചായിരുന്നു ഈ സുപ്രധാന സന്ദർശനം. എൽഡിഎഫ്...

പത്തനംതിട്ടയിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരണപ്പെട്ടു. ഉന്നക്കാവ് സ്വദേശിയായ കുഞ്ഞുമോൻ (55) ആണ് അപകടത്തിൽ മരിച്ചത്. ടിപ്പർ ലോറി കഴുകുന്നതിനിടെ വാഹനം അപ്രതീക്ഷിതമായി പിന്നോട്ട് നീങ്ങിയതാണ്...

കുസാറ്റിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാഴ്ചയ്ക്കിടെ സർവകലാശാലയിൽ രണ്ടാമത്തെ ദാരുണ മരണം

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ബിടെക് സിവിൽ എഞ്ചിനീയറിംഗ് നാലാം വർഷ വിദ്യാർത്ഥിനിയായ കെ.എസ്. ദർശന (21) ആണ്...

പാമ്പുകടിയേറ്റയാൾ കടിച്ച പാമ്പിനെയുമായി ആശുപത്രിയിലെത്തി; കട്ടിപ്പാറ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പുകടിയേറ്റയാൾ തന്നെ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തിച്ചു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പുകടിയേറ്റത്. വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോമരത്തിൽ ചവിട്ടി...
- Advertisement -spot_img
Latest Articles