HomeKerala

Kerala

കേരള സാഹിത്യോത്സവിന് പതാക ഉയർന്നു

-13-ാമത്‌ സാഹിത്യോത്സവ്, അവാർഡ് ടിടി ശ്രീകുമാറിന് സമ്മാനിക്കും. - 3000 മത്സരികൾ 180 ഇനങ്ങളിൽ മാറ്റുരക്കും ആലപ്പുഴ: 'അപ് ഓൺ ദി ബി-കോസ്' എന്ന പ്രമേയത്തിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് കേരള സാഹിത്യോത്സവിന്റെ വേദികളുണർന്നു. ഇരുന്നൂറോളം മത്സരയിനങ്ങളിലായി...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: മുൻ എ ഡി ജി പി എം ആർ അജിത്കുമാറിനെ പ്രതിചേർക്കാൻ സാധ്യത

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, മുൻ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പ്രതിചേർത്ത് കേസെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് റിപ്പോർട്ട്. അജിത്കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി...

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മുക്കം പുൽപറമ്പിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ ദാരുണാപകടം നടന്നത്. മണാശ്ശേരി ഗവൺമെന്റ്...

ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസ്സുകാരൻ മകനെയും കാണാതായി: അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ബാലുശ്ശേരിയിൽ നിന്ന് യുവതിയെയും ഏഴുവയസ്സുകാരനായ മകനെയും കാണാതായ സംഭവത്തിൽ അന്വേഷണം ശക്തിപ്പെടുത്തി ബാലുശ്ശേരി പോലീസ്. ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ (7) എന്നിവരെ ഈ മാസം 16...

പാണ്ഡിത്യത്തിന്റെ വിനയവും സൗമ്യതയും നിറഞ്ഞ വ്യക്തിത്വം: ആലിക്കുട്ടി മുസ്ലിയാരെ അനുസ്മരിച്ച് കാന്തപുരം

കോഴിക്കോട്: പാണ്ഡിത്യത്തിന്റെ വിനയവും സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയോടെയുള്ള സംസാരവുമാണ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരെ എപ്പോഴും സവിശേഷമാക്കിയിരുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അനുസ്മരിച്ചു. വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും...
- Advertisement -spot_img
Latest Articles