ദമാം: സൗദിയിലെ പ്രവാസി കലാകാരന്മാർ അണിയിച്ചൊരുക്കുന്ന പുതിയ ദൃശ്യാവിഷ്കാരം പ്രദർശനത്തിന് തയ്യാറെടുക്കുന്നു. പ്രവാസ മണ്ണിലെ സർഗ്ഗവസന്തത്തിന് പുതിയ നിറം പകർന്ന് ജസീർ കണ്ണൂർ തിരക്കഥ എഴുതി സംവിധനം ചെയ്യുന്ന 'അമ്മു' എന്ന ടെലിഫിലിമിന്റെ...
ദമ്മാം: പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി അക്ഷരം ദമ്മാം, പി.ബി.ഡി.എ (PBDA), ദമ്മാം മലയാളി സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം സെൻട്രൽ ആശുപത്രിയിൽ വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ വനിതകൾ...
ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ)യുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ ഭരണഘടന ശിൽപി ഡോ: ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ദിനാചരണം ഷറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. അസീസ്...
മക്ക: വിശുദ്ധ ഹജ്ജ് കർമത്തിനെത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐ. സി. എഫ്, ആർ സ് സി വളണ്ടിയർ കോർ രുപീകരിച്ചു. പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദ്ദേശം...
ഹായിൽ: പ്രവാസലോകത്ത് നീണ്ട നാൽപത്തിയാറ് വർഷം പൂർത്തിയാക്കിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ സലാം (80) സൗദി അറേബ്യയിലെ ഹായിലിൽ നിര്യാതനായി. സ്ട്രോക്ക് ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി ഹായിലിലെ കിങ്ങ് ഖാലിദ്...