മഹ്‌റമില്ലാതെ കേരളത്തിൽ നിന്നുള്ള വനിതാ ഹജ്ജ് തീർഥാടകർ മക്കയിലെത്തി

ജിദ്ദ: കേരളത്തിൽ നിന്നുള്ള വനിതാ തീർഥാടകർ മാത്രമുള്ള പ്രത്യേക ഹജ്ജ് വിമാനം ജിദ്ദയിലെത്തി. പുരുഷ തുണയില്ലാതെ (വിതൗട്ട് മഹ്‌റം) ഹജ്ജിനെത്തിയ വനിതാ തീർഥാടകരെ മക്കയിൽ വനിതാ വോളണ്ടിയർമാർ ഉൾപ്പെടെയുള്ളവർ ചേർന്ന് ആവേശപൂർവ്വം സ്വീകരിച്ചു....

Kerala News

INDIA

പശ്ചിമേഷ്യൻ സംഘർഷം: ഇന്ധനവില വർദ്ധനയെത്തുടർന്ന് എയർ ഇന്ത്യ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു

ന്യൂഡൽഹി: ഇറാനെ യു.എസും ഇസ്‌റാഈലും ആക്രമിച്ചതിനെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ സംഘർഷങ്ങളും ഇതിനെത്തുടർന്നുണ്ടായ ഇന്ധനവില വർദ്ധനവും കണക്കിലെടുത്ത് ജൂൺ, ജൂലൈ മാസങ്ങളിൽ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. പല റൂട്ടുകളും സാമ്പത്തികമായി ലാഭകരമല്ലാത്തതിനാലാണ്...

WORLD

അമേരിക്കയ്ക്ക് മുന്നിൽ രണ്ട് വഴികൾ മാത്രം: ഒന്നുകിൽ യുദ്ധം അല്ലെങ്കിൽ ‘മോശം കരാർ’; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയ്ക്ക് മുന്നിൽ ഇനി രണ്ട് വഴികൾ മാത്രമാണുള്ളതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് (IRGC). ഒന്നുകിൽ അസാധ്യമായ ഒരു സൈനിക നീക്കം നടത്തുക, അല്ലെങ്കിൽ ഇറാനുമായി ഒരു 'മോശം കരാറിൽ'...
- Advertisement -spot_img

Opportunities

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

അൽമറായിയിൽ വൻ തൊഴിലവസരങ്ങൾ; 2026-ലെ പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ്,...

കോഴിക്കോട് ലുലു ഗ്രൂപ്പിൽ തൊഴിലവസരം: എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി അഭിമുഖം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ സംരംഭത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വോക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി (SSLC) അടിസ്ഥാന യോഗ്യതയുള്ളവർക്കും അതിനു മുകളിൽ വിദ്യാഭ്യാസമുള്ളവർക്കും ഈ തൊഴിലവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധ...

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ തൊഴിലവസരം; ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ...

രൂപ വീണ്ടും കൂപ്പുകുത്തുന്നു; പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരം

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് ഗൾഫ് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരമൊരുക്കുന്നു. ഒരു യുഎഇ ദിർഹത്തിന് 25.79 രൂപ എന്ന എക്കാലത്തെയും വലിയ താഴ്ച രേഖപ്പെടുത്തിയ...

Latest Articles