ജിദ്ദ: കേരളത്തിൽ നിന്നുള്ള വനിതാ തീർഥാടകർ മാത്രമുള്ള പ്രത്യേക ഹജ്ജ് വിമാനം ജിദ്ദയിലെത്തി. പുരുഷ തുണയില്ലാതെ (വിതൗട്ട് മഹ്റം) ഹജ്ജിനെത്തിയ വനിതാ തീർഥാടകരെ മക്കയിൽ വനിതാ വോളണ്ടിയർമാർ ഉൾപ്പെടെയുള്ളവർ ചേർന്ന് ആവേശപൂർവ്വം സ്വീകരിച്ചു....
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസ് ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം...
കീവ്: യുക്രൈനിലെ പോൾട്ടാവ, ഖാർകീവ് മേഖലകളിലെ വാതക ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ റഷ്യ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ മൂന്ന് നാഫ്റ്റോഗാസ് ജീവനക്കാരും...
ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...
റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...
റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
എൻജിനീയറിങ്,...
കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ സംരംഭത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വോക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി (SSLC) അടിസ്ഥാന യോഗ്യതയുള്ളവർക്കും അതിനു മുകളിൽ വിദ്യാഭ്യാസമുള്ളവർക്കും ഈ തൊഴിലവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധ...
തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ...
ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് ഗൾഫ് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സുവർണ്ണാവസരമൊരുക്കുന്നു. ഒരു യുഎഇ ദിർഹത്തിന് 25.79 രൂപ എന്ന എക്കാലത്തെയും വലിയ താഴ്ച രേഖപ്പെടുത്തിയ...