ഹറമിൽ ജുമുഅ നിസ്‌കാരത്തിനെത്തിയ ഹാജിമാരുടെ മടക്കയാത്ര സുഗമമാക്കി ഹജ്ജ് മിഷൻ

മക്ക: വിശുദ്ധ ഹറമിലെ ജുമുഅ നിസ്‌കാരത്തിന് ശേഷം ഇന്ത്യൻ തീർത്ഥാടകരുടെ താമസസ്ഥലത്തേക്കുള്ള യാത്ര സുഗമമാക്കി ഹജ്ജ് മിഷനും കോൺസുലേറ്റ് ഉദ്യോഗസ്ഥരും. വിശുദ്ധ ഹറമിൽ നേരിട്ടെത്തിയ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ ഹാജിമാർ താമസസ്ഥലങ്ങളിലേക്ക്...

Kerala News

INDIA

ബംഗാളിൽ പോര് മുറുകുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ചു മമത അന്താരാഷ്ട്ര കോടതിയിലേക്ക്? പ്രൊഫൈലിലും മാറ്റം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തി. തന്നെ നിയമവിരുദ്ധമായാണ് പരാജയപ്പെടുത്തിയതെന്നും ഇതിന് പിന്നിലെ സത്യം...

WORLD

ഇറാനിയൻ ഡ്രോൺ നിർമ്മാണത്തിന് ചൈനീസ് സഹായം; 10 കമ്പനികൾക്കും വ്യക്തികൾക്കും മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി

വാഷിംഗ്ടൺ ഡി.സി: ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി ആയുധങ്ങളും ഡ്രോൺ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും ശേഖരിക്കാൻ സഹായിച്ച പത്ത് വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ അമേരിക്കൻ ട്രഷറി വിഭാഗം ഉപരോധം ഏർപ്പെടുത്തി. ചൈനയിലും ഹോങ്കോങ്ങിലും ആസ്ഥാനമായുള്ള നിരവധി...
- Advertisement -spot_img

Opportunities

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

അൽമറായിയിൽ വൻ തൊഴിലവസരങ്ങൾ; 2026-ലെ പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ്,...

കോഴിക്കോട് ലുലു ഗ്രൂപ്പിൽ തൊഴിലവസരം: എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി അഭിമുഖം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ സംരംഭത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വോക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി (SSLC) അടിസ്ഥാന യോഗ്യതയുള്ളവർക്കും അതിനു മുകളിൽ വിദ്യാഭ്യാസമുള്ളവർക്കും ഈ തൊഴിലവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിവിധ...

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ തൊഴിലവസരം; ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള നിരവധി അധ്യാപക തസ്തികകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് (ODEPC) മുഖേന നിയമനം നടത്തുന്നു. ടീച്ചർ, എച്ച്.ഒ.ഡി (HOD), കൗൺസിലർ, സ്റ്റെം (STEM) ടീച്ചർ...

സാമ്പത്തിക പ്രതിസന്ധി: ശമ്പളം വെട്ടിക്കുറയ്ക്കാനും സർവീസുകൾ കുറയ്ക്കാനുമൊരുങ്ങി എയർ ഇന്ത്യ; യുദ്ധം തിരിച്ചടിയാകുന്നു

ന്യൂഡൽഹി: ഇറാൻ യുദ്ധം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും വിമാന സർവീസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും ആലോചിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ, വൈസ്...

Latest Articles