സൗദിയിൽ ജനങ്ങളെ നടുക്കി മൊബൈൽ ഫോണുകളിൽ എമർജൻസി അലാറം; ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ നിരന്തരമായി മുഴങ്ങിയ ഉച്ചത്തിലുള്ള എമർജൻസി അപായ അലാറങ്ങളും സന്ദേശങ്ങളും പ്രവാസികളടക്കമുള്ള ജനങ്ങളെ പരിഭ്രാന്തരാക്കി. സൗദി നാഷണൽ എമർജൻസി ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം...

Kerala News

INDIA

മമത ബാനർജിക്ക് വൻ തിരിച്ചടി: നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും തൃണമൂൽ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് കനത്ത തിരിച്ചടിയേകി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റെജിനഗർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും മത്സരരംഗത്തുനിന്ന് പിന്മാറി. ഒക്ടോബർ ആറിന് ജനവിധി തേടുന്ന റെജിനഗറിൽ...

WORLD

‘ഒരായിരം തവണ വംശീയത നേരിട്ടു, പക്ഷെ ഞാൻ വീഴില്ല’: മനസ്സ് തുറന്ന് ബാഴ്‌സലോണ താരം ലമീൻ യമാൽ

മഡ്രിഡ്: കളിമുറ്റത്തും പുറത്തും നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സ്പാനിഷ് ഫുട്ബോൾ കൗമാരതാരവും ബാഴ്‌സലോണയുടെ മുന്നേറ്റനിരക്കാരനുമായ ലമീൻ യമാൽ. താൻ ഒരായിരം തവണ വംശീയ വിവേചനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും ആളുകൾ പലപ്പോഴും പരോക്ഷമായാണ്...
- Advertisement -spot_img

Opportunities

പ്രവാസികൾക്ക് സൗജന്യ നിയമസഹായം; നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു

ദമ്മാം: സൗദി അറേബ്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും സഹായങ്ങളും ലഭ്യമാക്കുന്ന 'പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക്' നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിച്ചു. സൗദി അറേബ്യ,...

ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ അധ്യാപക, ഐ.ടി, ഭരണവിഭാഗങ്ങളിൽ വൻ ഒഴിവുകൾ; ‘കവാദർ’ വഴി അപേക്ഷിക്കാം

ദോഹ: ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകർ, വിദ്യഭ്യാസ വിദഗ്ധർ, ഭരണ-സാങ്കേതിക വിഭാഗം എന്നിവയിലായി നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് സംയുക്തമായി...

ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം

കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ കീഴിലുള്ള എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...

ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles