ഓട്ടോ അപകടം ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു

മലപ്പുറം: ഒതുക്കങ്ങലിൽ ഓട്ടോ താഴ്‌ചയിലേക്ക് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു. തിരൂരങ്ങാടി സ്വദേശി മുബഷിർ (33) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുബഷിർ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചൊവ്വാഴ്‌ച രാത്രി ഒതുക്കുങ്ങലിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles