28.5 C
Saudi Arabia
Friday, August 22, 2025
spot_img

വീട്ടുകാർക്കൊപ്പം കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു.

മലപ്പുറം: വീടിന് സമീപത്തുള്ള കായലിൽ കുടുംബക്കാരോടൊത്ത് കുളിക്കുന്നതിനിടയിൽ വിദ്യാർഥിനി മുങ്ങി മരിച്ചു. ഇരിങ്ങാവൂർ-മണ്ടകത്തിൽ പറമ്പിൽ പാറപറമ്പിൽ മുസ്‌തഫയുടെ മകൾ ഫാത്തിമ മിൻഹ (13) ആണ് മരിച്ചത്.

വളവന്നൂർ ബാഫഖി സ്‌കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർഥിയാണ് ഫാത്തിമ മിൻഹ. ഞായറാഴ്‌ച ഉച്ചക്ക് മാതാവിനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം കായലിൽ കുളിക്കുന്നതിനിടയിലായിരുന്നു അപകടം. കുട്ടിയെ ഉടൻ കരക്കെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 

Related Articles

- Advertisement -spot_img

Latest Articles