നിയമസഭയിലെ ഓണാഘോഷം; ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരൻ ജുനൈസ് അബ്ദുല്ല (49) യാണ് മരിച്ചത്. നൃത്ത പരിപാടിക്കിടെയായിരുന്നു ജുനൈസ് കുഴഞ്ഞു വീണത്.

ഉടൻ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്. മുൻ എംഎൽഎ പിവി അൻവറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles