ഓണാഘോഷത്തിൽ സംഘർഷം; ബംഗളുരുവിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റു.

ബംഗളുരു: ബംഗളുരുവിലെ നഴ്‌സിംഗ് കോളേജിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റു. സംഘർഷത്തിനിടെ ആദിത്യ എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. സംഭവത്തിൽ വിദ്യാർഥിയെ പരിക്കേൽപ്പിച്ച നാല് വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ആദിത്യയുടെ സുഹൃത്ത് സാബിത്തിനും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തെ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles