27.6 C
Saudi Arabia
Sunday, April 12, 2026
spot_img

ബീഫ് വിളമ്പിയതിൻ്റെ പേരിൽ ഹൈദരാബാദിൽ മലയാളി ഹോട്ടൽ പൂട്ടിപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദിൽ ബീഫ് വിഭവങ്ങൾ വിളമ്പിയതിൻ്റെ പേരിൽ ഒരു മലയാളി ഹോട്ടൽ ബജ്‌റംഗ് ദൾ പ്രവർത്തകർ ചേർന്ന് പൂട്ടിപ്പിച്ചു. വിദേശ സർവകലാശാലക്ക് സമീപം പ്രവർത്തിച്ചിരുന്ന “ജോഷിയേട്ടൻ തട്ടുകട” എന്ന സ്ഥാപനത്തിന് നേരെയാണ് അതിക്രമം ഉണ്ടായത്.

സംഭവത്തിൽ ഹോട്ടൽ ഉടമകൾ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിന് പിന്നാലെ ബജ്‌റംഗ് ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

Related Articles

- Advertisement -spot_img

Latest Articles