അബുദാബി: യു.എ.ഇയിലെ അബുദാബി ഷഹാമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53), കാസർകോട് കുമ്പള സ്വദേശിയും ബേക്കൽ മൗവ്വലിൽ താമസക്കാരനുമായ മുഹമ്മദ് അഷ്റഫ്...
അബുദാബി: യു.എ.ഇയിൽ നക്ഷത്രമഴയായ പെർസീഡ്സ് മീറ്റിയർ ഷവർ കാണാനായി പോയി മടങ്ങുന്നതിനിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 17 വയസ്സുകാരി കൊല്ലപ്പെട്ടു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി ഉന്നതപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന നബാനിപ്പ സിൻഹയാണ്...
ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്യുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി ചൊവ്വാഴ്ച ടെഹ്റാനിലെത്തുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു....
ഹൈമ: സലാല സന്ദർശനത്തിനായി യാത്ര തിരിച്ച മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒമാനിലെ ഹൈമയിൽ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. കൊല്ലം കുണ്ടറ വിളയിൽ വീട്ടിൽ സിറാജുദ്ദീൻ അബ്ദുൽ ഹമീദിന്റെയും നാജിയത്ത് താജുദ്ദീന്റെയും മകളും...
ഡമസ്കസ്: മക്ക സംയുക്ത പ്രതിരോധ കരാറിൽ പങ്കാളിയാകുന്ന കാര്യം പരിഗണനയിലാണെങ്കിലും ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസാദ് അൽ ഷൈബാനി വ്യക്തമാക്കി. വിഷയത്തിൽ ഉചിതമായ സമയത്ത് നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം...