HomeIndia

India

ഡൽഹിയിൽ ‘തിരംഗ മാർച്ചിന്’ നേരെ പൊലീസ് നടപടി കടുപ്പിച്ചു; നേതാക്കൾ കസ്റ്റഡിയിൽ, എം.പിമാർ പ്രക്ഷോഭ രംഗത്ത്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച 'തിരംഗ മാർച്ച്' തടയാൻ പൊലീസ് നടപടി ശക്തമാക്കി. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ...

ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ കോൺഗ്രസ് പ്രവേശന അഭ്യൂഹങ്ങൾ തള്ളാതെ സച്ചിൻ പൈലറ്റ്; ‘രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം’

ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ നിർണായക പ്രതികരണവുമായി കോൺഗ്രസിന്റെ പഞ്ചാബ് സംസ്ഥാന ചുമതലയുള്ള നേതാവ് സച്ചിൻ പൈലറ്റ്. രാഷ്ട്രീയത്തിൽ 'എന്തും സംഭവിക്കാൻ സാധ്യതയുണ്ട്' എന്നാണ്...

ഡൽഹി പൊലീസ് പിന്തുടരുന്നതായി ആരോപണം; ജയിലിൽ പോകാനും തയ്യാറാണെന്ന് അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി പൊലീസ് തനിക്കെതിരെ ശക്തമായ നിരീക്ഷണവും പിന്തുടരലും നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്‌കെ. താൻ താമസിക്കുന്ന...

ബെംഗളൂരു-മൈസൂരു റോഡിൽ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് നാല് മരണം; മരിച്ചവരിൽ രണ്ട് കോഴിക്കോട് സ്വദേശികളും

മൈസൂരു: ബെംഗളൂരു-മൈസൂരു റോഡിൽ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ ദാരുണമായി മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കർണാടകയിലെ മൈസൂരുവിന് സമീപം പെരിയപട്ടണത്തിനടുത്തുള്ള വനമേഖലയിലാണ് നാടിനെ ഞെട്ടിച്ച ദുരന്തമുണ്ടായത്. മരിച്ചവരിൽ...

സി.ജെ.പിയുടെ ‘തിരംഗ യാത്ര’: കൊണാട്ട് പ്ലേസിൽ കർശന നിയന്ത്രണങ്ങളുമായി ഡൽഹി പൊലീസ്; 11 പേർക്ക് മാത്രം അനുമതി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൊണാട്ട് പ്ലേസിൽ പ്രഖ്യാപിച്ച 'തിരംഗ യാത്ര' മാർച്ചിന്മേൽ ഡൽഹി പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മാർച്ചിൽ പങ്കെടുക്കാൻ ആകെ 11 പേർക്ക്...
- Advertisement -spot_img
Latest Articles