ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് 'ഇന്ത്യ' സഖ്യം നടത്തിയ പ്രതിഷേധ മാർച്ച് ഡൽഹി പോലീസ് തടഞ്ഞു. മാർച്ച് തടഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ രാഷ്ട്രപതി...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ വോട്ട് തട്ടിപ്പ് നടന്നതായി ആരോപണവുമായി കോൺഗ്രസ് സംസ്ഥാന ഘടകം രംഗത്ത്. റെജിനഗർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സഖാരവ് സർക്കാർ മറ്റൊരു മണ്ഡലത്തിലെ വോട്ടറായിരുന്നിട്ടും...
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ടുചോർച്ച ആരോപണങ്ങളും മുൻനിർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ, 'ഇന്ത്യ' സഖ്യത്തിലെ പ്രമുഖ എം.പിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കൂടിക്കാഴ്ചയ്ക്ക്...
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം' എന്ന് പുനർനാമകരണം ചെയ്യാൻ യോഗി ആദിത്യനാഥ് സർക്കാറിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ ഔദ്യോഗികമായി...
ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് ജന്തർമന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുൻപായി ട്രെയിനുകളും മെട്രോയും ഇന്റർനെറ്റും തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി...