25.2 C
Saudi Arabia
Tuesday, April 21, 2026
spot_img
HomeIndia

India

‘സഭയെ അവഹേളിച്ചു’; പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: ഭരണഘടനാ ഭേദഗതി ബില്ലിന്റെ പരാജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രതിപക്ഷത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാർലമെന്റിൽ അവകാശലംഘന നോട്ടീസ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.യാണ് പ്രധാനമന്ത്രിയുടെ...

ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; രാജസ്ഥാനിലെ റിഫൈനറിയിൽ വൻ തീപിടുത്തം

ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ സ്ഥിതി ചെയ്യുന്ന എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറിയിൽ (HRRL) വൻ തീപിടുത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി റിഫൈനറിയുടെ ഉദ്ഘാടനം നാളെ നിർവഹിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത അപകടം സംഭവിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടോടെ...

ഛത്തീസ്ഗഢിൽ സ്വാകാര്യ വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

റാഞ്ചി: ഛത്തീസ്ഗഢിലെ നാരായൺപൂരിൽ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. നാരായൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുരാസഗഢ് ഗ്രാമത്തിന് സമീപത്തെ രതൻപഹ്ലി വനത്തിലാണ് അപകടം നടന്നത്. ഒറ്റ എഞ്ചിനുള്ള...

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം

ബെംഗളൂരു: ബെംഗളൂരു കൊണനകുണ്ടെ പാവമ്മ നഗറിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആറംഗ അക്രമി സംഘത്തിന്റെ ക്രൂരമായ ആക്രമണം. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് ഒരു സ്വകാര്യ കോളേജിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥികൾ താമസിക്കുന്ന വാടകവീട്ടിലേക്ക്...

തമിഴ്‌നാട് പടക്കശാലയിൽ വൻ സ്ഫോടനം; 19 മരണം, നിരവധി പേർക്ക് പരിക്ക്

വിരുതുനഗർ: തമിഴ്‌നാട്ടിലെ വിരുതുനഗർ ജില്ലയിലുണ്ടായ വൻ പടക്കശാല സ്ഫോടനത്തിൽ 19 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെമ്പക്കോട്ടൈക്ക് സമീപമുള്ള വിജയപുരിയിലെ പടക്കനിർമ്മാണ ശാലയിലാണ് ദാരുണമായ അപകടം നടന്നത്. പടക്ക നിർമ്മാണത്തിനായി...
- Advertisement -spot_img
Latest Articles