പെരിന്തൽമണ്ണ: പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമായ സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം.
2003...
കോഴിക്കോട്: ജില്ലയിലെ താഴെ കൂടരഞ്ഞിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. കൂടരഞ്ഞി പൂവാറംതോട് സ്വദേശി അഭിജിത്താണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കൂടെ ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം...
തിരുവനന്തപുരം: വീടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 87 ഗ്രാം എം.ഡി.എം.എ. ഡാൻസാഫ് സംഘവും പോലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പുതുക്കുറിച്ചി ചേരമാൻതുരുത്ത് സ്വദേശി അസ്ജർ (36) പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ...
കണ്ണൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വീണ്ടും അക്രമം. വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് അകന്ന മുൻ സി.പി.എം ഭാരവാഹി ടി. പുരുഷോത്തമന്റെ ചെമ്മീൻ ഫാമിലെ സംഭരണ ഷെഡ്...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി അബേലിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധം ശക്തമാക്കി മെഡിക്കൽ വിദ്യാർത്ഥികൾ. പ്രതിക്കെതിരെ...