31.6 C
Saudi Arabia
Thursday, April 30, 2026
spot_img
HomeKerala

Kerala

ഇരിട്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

ഇരിട്ടി: കണ്ണൂർ ഇരിട്ടി-മട്ടന്നൂർ റോഡിൽ ഉളിയിൽ നരയമ്പാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‌ലീം ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ഈ ദാരുണമായ...

വടകരയിൽ വിവാഹ വീട്ടിൽ കവർച്ച; ഡിജെ പാർട്ടിക്കിടെ വരന്റെ സ്വർണ്ണമാല മോഷ്ടിച്ചു

കോഴിക്കോട്: വടകരയിൽ വിവാഹ വീട്ടിലെ ആഘോഷങ്ങൾക്കിടെ അലമാരയുടെ പൂട്ട് പൊളിച്ച് സ്വർണ്ണമാല കവർന്നു. വടകര പുത്തൂർ പടിക്കൽ താഴെ കുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. വരന്റെ മൂന്ന് പവൻ തൂക്കം വരുന്ന...

പൊന്നാനി ഹാർബറിൽ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശിനി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമയെ കഴുത്തിൽ...

പെരിയാർവാലി കനാൽ ദുരന്തം; ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി

കൊച്ചി : പെരുമ്പാവൂർ അശമന്നൂരിലെ പെരിയാർവാലി കനാലിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന മൂന്നാമത്തെ നഴ്സിങ് വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. കോട്ടയം മണർക്കാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽ ആണ് ഇന്ന് അന്തരിച്ചത്. കോതമംഗലത്തെ സ്വകാര്യ...

നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം; ആദ്യ തീർത്ഥാടക സംഘം നാളെ പുറപ്പെടും

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കായുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ഇന്ന് (2026 ഏപ്രിൽ 29) ആരംഭിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള സിയാൽ എയ്‌റോ പാർക്കിലാണ്...
- Advertisement -spot_img
Latest Articles